Question: ജെൻ Z' വിഭാഗം നയിച്ച പ്രതിഷേധങ്ങൾക്കിടയിൽ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് സ്വന്തം വസതിയിൽ നിന്ന് മാറി സുരക്ഷിത താവളത്തിലേക്ക് മാറിയതായി അടുത്തിടെ അറിയിച്ച മഡഗാസ്‌കറിൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ആര്?
A. മാർക്ക് രവാലോമനാന (Marc Ravalomanana)
B. ഹെറി രജനോരിമാംപിയാനിന (Hery Rajaonarimampianina)
C. അൻഡ്രി രാജിനോളിന (Andry Rajoelina)
D. ഡീഡിയർ റാറ്റ്സിരാക (Didier Ratsiraka)




